Middle island flash: *** മുസ്ലീം ലോകജനതയെ കണ്ണീര്‍ സാഗരമാക്കി ഉളളാള്‍ തങ്ങള്‍ മഹാനായ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി യാത്രയായി.

Followers

Sunday, 17 November 2013

Kadmat Yorkshare United ക്ലബ്ന്റെ ആഭിമുക്യത്തില്‍ നടത്തപ്പെട്ട മണ്‍സൂണ്‍ കപ്പ്‌ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് TTR &SRC ക്ലബ്‌, Silsa Galaxyയെ പരാജയപ്പെടുത്തി കൊണ്ട് കപ്പ്‌ കരസ്ഥമാക്കി middile island missionനു വേണ്ടി T Shammone സെക്രട്ടറി TTR & SRC. 

Saturday, 16 November 2013

Selection list published

Kavaratti: Selection list published for two post of Power tiller operator under the department of Agriculture Kavaratti

Thursday, 14 November 2013

NCP യുടെ പുതിയ നേതാവ് ശ്രീ. ഫൈസലിന് ഉജ്ജ്വല സ്വീകരണം.


കട്മത്ത്: (14.11.2013) പതിനാറാം ലോക സഭയില്‍ NCP യെ പ്രതിനിതീകരിച്ച് കൊണ്ട് മത്സരിക്കുന്ന അഭിവന്ത്യനായ നേതാവ് ശ്രീ. ഫൈസലിന് കട്മത്ത് ദ്വീപിൽ ഉജ്ജ്വല സ്വീകരണം. മുന്‍ M.P Dr. പൂക്കുഞ്ഞി കോയയും. മറ്റുദ്വീപിലെ ഉയര്‍ന്ന NCP നേത്താക്കളും. ശ്രീ. ഫൈസലിനോടൊപ്പം കടമത്തിൽ എത്തിച്ചേര്‍ന്നു.
"ബാര" എന്ന മാഗസിന്‍ പ്രകാശനം ചെയ്തു
കട്മത്ത്: കട്മത്ത് ദ്വീപിലെ സര്‍വ്വ ശിക്ഷാ അഭിയാൻ (SSA) ന്‍റെ ആഭിമുക്യത്തിൽ ഒന്ന് മുതൽ എട്ട് വരെയുള്ള വിദ്യാര്‍ഥികളുടെ സര്‍ഗാത്മാഗ ശേഷി വികസിപ്പിക്കുന്നതിന് വിവിധ പ്രൈമറി സ്കൂളുകള്‍ ചേര്‍ന്ന് ഒരു മാഗസിൻ പുറത്തിറക്കുകയുണ്ടായി “ബാര” എന്ന്‍ നാമകരണം ചെയ്യപ്പെട്ട മാസിക സ്ഥലത്തെ വി.ടി.പി. ചെയര്‍പേര്‍സൺ ശ്രീമതി. മൂമിനത്ത് സീനിയര്‍ ബേസിക് സ്കൂളില്‍ വെച്ച് നടത്തിയ ശിശുദിന ചടങ്ങിൽ പ്രകാശനം ചെയ്തു. ചടങ്ങില്‍ വിവിധ സ്കൂളിലെ ഹെഡ്മാസ്റ്റര്‍മാരും എസ്.എം.സി. ഭാരവാഹികളും അധ്യാപകരും പങ്കെടുത്തു.
ശിശു ദിനം കൊണ്ടാടി



"കുട്ടികളെ. ഈ രാജ്യം നിങ്ങള്‍ക്കായി ഒട്ടേറെ സാധ്യതകൾ കരുതി വെച്ചിട്ടുണ്ട്. ആരോഗ്യമുള്ള മനസും ശരീരവുമുള്ളവരായി വളരുക. കാര്യങ്ങള്‍ ചെയ്യാനുള്ള ആന്തരിക പ്രേരണ നിങ്ങളിൽ ഉണ്ടാവണം. എങ്കില്‍ നിങ്ങള്‍ക്ക് വലിയ കാര്യങ്ങൾ തന്നെ ചെയ്യാൻ സാധിക്കുമെന്നതിൽ എനിക്ക് സന്ദേഹമില്ല - ജവഹര്‍ലാൽ നെഹ്‌റു."

    വിവിധ ദ്വീപിലെ പ്രൈമറി തല സ്കൂൾ വിദ്യാര്‍ഥികൾ ശിശു ദിനം അകോഷപരമായി കൊണ്ടാടി. ഇതിനോടനുബന്ധിച്ച് വിവിത കലാപരിപാടികളും. ശിശുദിന റാലിയും ദ്വീപിലെ വിവിധ സ്കൂളുകളിൽ സങ്കടിപ്പിച്ചു.

Wednesday, 13 November 2013

Children are like precious gems. Understand the significance of children's day which is celebrated on 14th November in India.

Children are adorable. They are like divine gifts that parents get from the almighty. Their eyes are full of innocence. They smile when they receive love and admiration, they cry when it is their first day at school away from their parents, they giggle when they mingle with their buddies, and they signify nothing but the pure and faithful love. They truly symbolise god. 

14th November is celebrated as children's day in all over India. 14th November is also the birthday of Pandit Jawaharlal Nehru, the first prime minister of independent India. Childhood memories are sweetest of all. They can be savored for a lifetime. Children's day celebration is fun for the little ones but it is important for the parents too. Every parent must understand the importance of the children's day. Parents should be well aware about the little desires of their angels.
U T LEVEL FOLK ARTS FESTIVAL AT KAVARATTI

കവരത്തി: ലക്ഷദ്വീപ് കലാ അക്കാദമിയും ആര്‍ട്ട് ആന്‍ഡ്‌ കള്‍ച്ചറും സംയുക്തമായി നവംബര്‍ 16 മുതല്‍ 18 വരെ കവരത്തി ദ്വീപില്‍  " ദ്വീപോല്‍സവം " സംകടിപ്പിക്കുന്നു.  ഇ പരിപാടി ഔപചാരികമായി inauguration സ്ഥലത്തെ ലക്ഷദ്വീപ് അട്മിനിസ്ട്രട്ടെര്‍ ശ്രി എച് രാജേഷ്‌ പ്രസാദ്‌ ഐ. എ. എസ്. നിര്‍വഹിക്കും. അദ്ദേഹം ലക്ഷദ്വീപ് കലാ അക്കാദമി ചെയര്‍മാന്‍ കൂടിയാണ്.   Middle Island Mission നു വേണ്ടി L.K.A. Co-Ordinater കവരത്തി ലക്ഷദ്വീപ്.