Middle island flash: *** മുസ്ലീം ലോകജനതയെ കണ്ണീര്‍ സാഗരമാക്കി ഉളളാള്‍ തങ്ങള്‍ മഹാനായ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി യാത്രയായി.

Followers

Sunday 29 December 2013

ഒന്നാം വാര്‍ഷിക ആഘോഷം

    കടമത്ത് ടി.ടി ആർ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ്  റിക്രിയേഷൻ ക്ലബ്ബിന്‍റെ ഒന്നാം വാര്‍ഷികം 2013 ഡിസംബർ 30, 31, 2014 ജനുവരി 1 എന്നീ തിയതികളില്‍ ചാണ്ടിയാര്‍ കടപ്പുറത്ത് വെച്ച് നടത്തുന്നു.

Thursday 26 December 2013

കാണാതായ ബോട്ടിലെ യാത്രക്കാരെ തിരിച്ചെത്തിച്ചു.



Kadmat: (26.12.2013) കാണാതായ ബോട്ടിലെ യാത്രക്കാരെ വൈകുന്നേരം 5:00 മണിയോടുകൂടി കട്മത്ത് ദ്വീപില്‍ തിരിച്ചെത്തിച്ചു. ബോട്ടില്‍ എട്ട് പേരുണ്ടായിരുന്നു. ഇതിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണ്‌.

കാണാതായ ബോട്ടിനെ കണ്ടെത്തി.

    ഇന്നലെ 25.12.2013 രാവിലെ 7:30am ന് കട്മത്തിൽ നിന്നും ബിത്ര ദ്വീപിലേക്ക് പുറപ്പെട്ട കാണാതായ ബോട്ടിനെ നീണ്ട തിരച്ചില്‍ക്ക് ശേഷം ഇന്ന് രാവിലെ (26.12.2013) 11:00am മണിയോട് കൂടി ചെത്തലാത്തു ദ്വീപിന്‍റെ വടക്ക് വശത്തില്‍ നിന്നും ഏതാണ്ട് 25മെയില്‍ അകലെ വെച്ച് നേവി ഹെലികോപ്റ്ററിന് കാണാന്‍ സാധിച്ചു. ചെത്തലാത്തു ദ്വീപിലെ മുസാഫിരി (IND-LD-CH-MO-21) എന്ന ബോട്ടായിരുന്നു കാണാതായത്. ബോട്ടില്‍, ബോട്ടുടമ മുഹിയിദ്ധീൻ(24). ജോലിക്കാ൪ ദല്‍ഹത്ത്(26), ഷൌക്കത്ത്(35), ഇസ്മായില്‍(20). യാത്രക്കാ൪ മുഹമ്മദ്‌ ഹനീഫാ(38), ഹനീഫയുടെ ഭാര്യ സൂഫ(39), മക്കള്‍ അബ്ദുൽ മജീദ്‌(11), ഫാത്തിമ(5) എന്നിവരായിരുന്നു കാണാതായ ബോട്ടിലുള്ളവര്‍. ഇഞ്ചിന്‍ തകരാറായിരുന്നു സംഭവത്തിനു കാരണം.

    കോസ്റ്റ്ല്‍ പോലീസ് ബോട്ടിന്‍റെയും മറ്റ് പ്രൈവറ്റ് ബോട്ടിന്റെയും സഹായത്തോടെ ഉച്ചയ്ക്ക് മൂന്ന് മണിയോട് കൂടി കടമത്ത് ദ്വീപിൽ തിരിച്ചെത്തിക്കും.

Wednesday 25 December 2013

NSS RESIDENTIAL CAMP


          ജവഹര്‍ലാൽ നഹ്റു സീനിയ൪ സെക്കന്ററി സ്കൂൾ NSS റസിഡൻശ്യൽ ക്യാമ്പ് 25-12-2013 കടമത്ത് ചെയ൪ പെര്‍സൺ മൂമിനത്ത് ഉദ്ഘാടനം ചെയ്തു. സ്ഥലത്തെ ഹോസ്പിറ്റല്‍ ക്ലീനിംഗ് ചെയ്ത്‌കൊണ്ട് ക്യാമ്പിന് തുടക്കമായി.

Thursday 19 December 2013

പുകയില മുക്ത കടമത്ത് ദ്വീപ്‌ (First Tobacco Free Island)


     പുകയില മുക്ത കടമത്ത് ദ്വീപ്‌ എന്ന വിഷയത്തെക്കുറിച്ച് 18.12.2013 ന് ബര്‍ക്കത്ത് ഭവനിവെച്ച് സില്‍വ സാണ്ട്‌ ക്രിക്കറ്റ്‌ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ഒരു സെമിനാ സംഘടിപ്പിച്ചു.
    സെമിനാര്‍ ഉദ്ഘാടനം ശ്രീ. അബദുല്‍ ജബ്ബാ വൈസ് ചെയര്‍പെര്‍സ വില്ലേജ് ദ്വീപ്‌ പഞ്ചായത്ത് നിര്‍വഹിച്ചു. ശ്രീ. കെ.എന്‍. കസിമികോയ സബ്. ടിവിസണൽ ഓഫീസ അധ്യക്ഷത വഹിച്ച സെമിനാറി കടമത്ത് ദ്വീപിലെ എല്ലാ കച്ചവടക്കാരും ഹോട്ടല്‍ ഉടമസ്ഥരും പങ്കെടുത്തു. മതനേതാക്കളായ ഖാസി ഹാമിദ് മുസ്ലിയാ, SSF പ്രതിനിധികള്‍, SKSSF പ്രതിനിധി അബദുല്‍ ഗഫൂ എന്നിവ ഇസ്ലാം മതത്തി പുകയില ഉല്പന്നങ്ങളുടെ ഉപയോഗത്തിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ച് സംസാരിച്ചു. കൂടാതെ CUC പ്രിന്‍സിപാ ഡോ.എ.ജോണ്‍, എം.അഹമദ് AHM (JNSSS), എന്നിവര്‍ കച്ചവടക്കാ പുകയില ഉത്പന്നങ്ങ ഇറക്കുമതിയും വില്‍പ്പനയും ചെയ്യുന്നത് നിര്‍ത്തലാക്കണമെന്ന് അഭ്യര്‍ത്തിച്ചു. ഇതുമൂലം വിദ്യാര്‍ഥികളിലും ഇവിടത്തെ ജനങ്ങളിലും വര്‍ധിച്ചുവരുന്ന പുകയില ഉല്പന്നങ്ങളുടെ ഉപയോഗം ഒരു പരിധിവരെ കുറച്ചുകൊണ്ട് വരാന്‍ സാധിക്കുമെന്ന് എടുത്തുപറഞ്ഞു. ഡോ.മുഹമ്മദ്‌ ഇസഹാക്ക്(Dentist), ഡോ.മുത്തുകോയ (Ayurvedic Physician), ഡോ.പ്രകാശിനി ടോം(Homeopathic Physician) എന്നിവര്‍ പുകയില ഉല്പന്നങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു.
    ശ്രീ. അഹമദ് പി.പി (ചെയര്‍മാ വ്യാപാര വ്യവസായ അസോസിയേഷന്‍) എല്ലാ കച്ചവടക്കാരും പുകയില ഉത്പന്നങ്ങ 1.1.2014 മുതല്‍ ഇറക്കുമതിയും വില്‍പനയും പൂര്‍ണ്ണമായും നിര്‍ത്തിവെക്കുന്ന് പ്രഖ്യാപിച്ചു. ഇത് മൂലം പുകയില മുക്ത കടമം എന്നലക്ഷ്യത്തില്‍ എത്താന്‍ സാധിക്കുമെന്ന് പ്രഖ്യാപിച്ചു. DY. S.P കടമത്ത് ,നിയമ സംബന്ധമായ എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.
    കട്മത്ത് സില്‍വ സാണ്ട് ക്രിക്കറ്റ്‌ ക്ലബ്ബിന്‍റെ ലീഗ അഡ്വൈസ ശ്രീ.എന്‍.കുന്നിക്കോയ മറ്റു ക്ലബ്ബിലെ മെമ്പര്‍മാരും ഭാരവാഹികളും ഇങ്ങനെ ഒരു ഉദ്യമത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചതിനെ സെമിനാറി സന്നിഹ്തരായ എല്ലാവരും വാഴിത്തപ്പെട്ടു.

Friday 13 December 2013

ഞങ്ങളുടെ വെബ്‌സൈറ്റിൽ കയറാന്‍ ഇനി മറ്റു മൊബൈൽ ബ്രൌസർ ഉപയോഗിക്കേണ്ടതില്ല.


ആണ്ട്രോയിഡ് ഫോ ഉപയോഗിക്കുന്നവ ഞങ്ങളുടെ വെബ്‌സൈറ്റി കയറാന്‍ ഇനി മറ്റു മൊബൈ ബ്രൌസ ഉപയോഗിക്കേണ്ടതില്ല. ഞങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു ഞങ്ങളുടെ വെബ്സൈറ്റ് അപ്ലിക്കേഷ. ഈ മൊബൈല്‍ അപ്ലിക്കേഷ ലഭിക്കുന്നതിനായി താഴെകൊടുത്തിട്ടുള്ള ഡൌണ്‍ലോഡ് ബട്ടണി അമര്‍ത്തുക. ഞങ്ങളുടെ ഈ ആപ്ലിക്കേഷനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം തായെയുള്ള കമാണ്ട് ബോക്സില്‍ രേഖപ്പെടുത്താവുന്നതാണ്.

Current Version
0.1

Requires Android
1.6 and Up

Application name
middle island

Size
300.93Kb

DOWNLOAD


Wednesday 11 December 2013

അപകട സ്ഥലം സന്തര്‍ശിച്ചു.


Kadmat: 2013 മെയ്‌ 18 ഉണ്ടായ ബോട്ട് അപകടത്തി അഞ്ചുപേ മരണപെട്ടതിന്‍റെ വിശദവിവരങ്ങ അന്വേഷിക്കുന്നതിനും കട ക്ഷോഭത്തിനെക്കുറിച്ച് പഠിക്കുന്നതിനെക്കുറിച്ചും വേണ്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രെഷ ചുമതലപ്പെടുത്തിയ Additional District Magistrate (ADM) ശ്രീ. മണികണ്ട ഇന്നലെ(10.12.2013) കടമത്തിലെത്തി സ്ഥലം സന്തര്‍ഷിച്ചു. ALHW മുഹമ്മദലി, കെ.എന്‍.കസിമികോയ (SDO), ദല്‍ഹത്ത്(in-charge PA) മറ്റ് പോര്‍ട്ട്‌ ഡിപ്പാര്‍ട്ട്മെന്‍റ് ജീവനക്കാരും ഒപ്പമുണ്ടായിരുന്നു.

Tuesday 10 December 2013

കോഴിതീറ്റ: ആവശ്യമുള്ളവര്‍ സ്വയം തൂക്കിയെടുക്കണം.

                                                        
കടമത്ത്: ഇവിടത്തെ വെറ്റിനറി ഓഫീസിലാണ് അപൂര്‍വ്വ കാഴ്ച്ച അരങ്ങേറുന്നത്. കോഴി തീറ്റ വാങ്ങാന്‍ പോകുന്ന ഉപഭോക്താവ് പൈസ അടച്ചതിന് ശേഷം സ്വയം തൂക്കിയെടുത്താല്‍ മാത്രമേ തീറ്റലഭിക്കൂ എന്ന അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത്. ഇതിന് പ്രധാന കാരണം പ്രസ്തുത ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഒഴിച്ചുള്ള മുഴുവ തൊഴിലാളികളെയും പിരിച്ച് വിട്ടിരിക്കുകയാണ്. പകരം ആളെയെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടുമില്ല. ഉപഭോക്താക്കളോടുള്ള ഈ അവഗണന മാറ്റിക്കൊണ്ട് ഉത്തരവാദപ്പെട്ടവ ഇതിന് ഒരു പരിഹാരം ഉട കാണുമെന്ന് ജനങ്ങ പ്രത്യാശിക്കുന്നു.

ജെട്ടിയുടെ തൂണുകൾ തകര്‍ന്ന നിലയിൽ


കടമത്ത്(10.12.2013): ദ്വീപിലെ പ്രധാന ജെട്ടിയുടെ സുരക്ഷ കുറഞ്ഞു വരുന്നു, യാത്രാ സൗകര്യവും, കയറ്റുമതി ഇറക്കുമാതിയുമെല്ലാം ഒരേ ജെട്ടിയില്‍ തന്നെയാണ് തുടരുന്നത്. ഇറക്കുമതി ആവശ്യത്തിന് ഈ ജെട്ടി ഉപയോഗിക്കുന്നത് കാരണം ലോഡുമായി എത്തുന്ന ബാര്‍ജ് സ്ഥലത്തെ ജെട്ടിയിലാണ് ലോഡിക്കാറുള്ളത്. ജെട്ടിയുടെ സുരക്ഷയ്ക്ക് ടയറുക കൊടുക്കാറുണ്ട്. എന്നാല്‍ ജെട്ടിയുടെ വടക്ക് വശത്ത്‌ സുരക്ഷയ്ക്ക് വേണ്ടിയുള്ള ടയ സ്ഥാപിക്കാന്‍ അധികാരികള്‍ക്ക് പറ്റിയില്ല. ആ വശത്തി തന്നെയാണ് കൂറ്റ ലോഡുമായി വരുന്ന ബാര്‍ജുക പിടിക്കുന്നത് എന്നത് ദുഖകരമാണ്. ജനങ്ങളുടെ സുരക്ഷയ്ക്ക് തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം സന്ദര്‍ഭങ്ങ അധികാരിക കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ നില തുടരുകയാണെങ്കി സ്ഥലത്തെ പ്രധാന ജെട്ടി നശിക്കാ ഇനി ദിവസങ്ങ റെയില്ല.

Sunday 8 December 2013

LSK ഉദ്ഘാടനം നിര്‍വഹിച്ചു

              

AMINI(08.12.2013) ഒരു കാലത്ത് ലക്ഷദ്വീപ് കലാ സാംസ്കാരിക രംഗത്ത് ഏറെ മികവു തെളീച്ച്‌, ചരിത്രം ഉറങ്ങി കിടന്ന വടക്കന്‍ ദ്വീപുകള്‍ക്ക് തലസ്ഥാന നഗരിയായി നിലനിന്ന മഹാനായ ഹസ്രത്ത് ഉബൈദുള്ള (റ) ദീനുല്‍ ഇസ്ലാമുമായി കടന്നു വന്ന ലക്ഷദ്വീപിലെ പൊ തുരുത്തായ അമിനി  ദ്വീപ്‌ ഒരുങ്ങി കഴിഞ്ഞു    . 10 ദ്വീപുകളി നിന്നും വന്നെത്തിയ ലക്ഷദ്വീപ് സ്കൂ വിദ്യാര്‍ഥികളുടെ കലാ ജാഥയോടെ (2.30 PM on 07.12.2013) പരിപാടിക്ക് തുടക്കം കുറിച്ചു. വൈകുന്നേരം വേദിയി 7 മണിയോടെ ബഹുമാന്യനായ പ്രസിഡന്റ് കം ചീഫ് കണ്‍സില ആച്ചാട അഹമദ് ഹാജി ലക്ഷദ്വീപ് സ്കൂ കലോത്സവം ഔപചാരികമായി ഉദ്ഘാടനം നിര്‍വക്കുന്നതോടൊപ്പം ലക്ഷദ്വീപ് വിദ്യാര്‍ഥികളി കലകളെ വളര്‍ത്തിയെടുക്കുന്നതിന്‍റെ ആവശ്യകതക്ക് പ്രത്തേകം ഊന്ന നല്‍കി സംസാരിച്ചു. കലാജാഥയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും അഭിനന്തനങ്ങളും അറിയിച്ചു, ഒപ്പം വേദിയില്‍ എഡക്കേഷ ഓഫീസ ശ്രീ.യൂസഫ്‌പാലി, പ്രിന്‍സിപാ & ഓര്‍ഗനൈസിംഗ് കമ്മിറ്റി ശ്രീ. സി. മുഹമ്മദ്‌ ഇഖ്‌ബാല്‍, ചെയര്‍പെര്‍സ SMC GSSS, ശ്രീ. എന്‍. ബകത്തുള്ള(VPCC,DP), ചെയര്‍പെര്‍സ VDP ശ്രീമതി. ഹൈറുന്നിസ,  ശ്രീ. എം. കെ. കുന്നിക്കോയ(SDO), ശ്രീ. എ. ഹംസ എഡകേഷന്‍ ഡയരക്ട, തുടങ്ങിയവര്‍ പങ്കെടുത്തു. LSK ജനറ കണ്‍വിന ശ്രീ.എന്‍. സൈദ്‌കോയ വേദിയിലെ എല്ലാ പ്രമുഖ വ്യക്തികള്‍ക്കും പരിപാടി വീക്ഷിക്കാനെത്തിയ നാട്ടുകാര്‍ക്കും നന്ദി പറഞ്ഞ. തുടര്‍ന്ന്‍ ഉദ്ഘാടനചടങ്ങിനോടനുബന്ദിച്ച് അമിനി ദ്വീപിലെ കൊച്ചു കലാകാരന്മാരും കലാകാരികളും അരങ്ങേറിയ കലാപ്രകടനം ഏറെ ഭംഗിയായി. തുടര്‍ന്നുള്ള ദിവസങ്ങളി ഇതരദ്വീപുകളില്‍ നിന്നും എത്തിയ സ്കൂ വിദ്യാര്‍ത്ഥികളുടെ മത്സരങ്ങ ആരംഭിക്കുകയായി. ചിലങ്ക(GSSS GROUND), ഇശ(BARKATH BHAVAN), തൂലിക(LIBRARY HALL), എന്നീ വേദികളിലായി മത്സരഇനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

മത്സരത്തിന്‍റെ പരിപാടികളുടെ വിവരണങ്ങ അറിയാ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Programe Schedule

Saturday 7 December 2013

മൂന്നാമത് യു.ടി ലവല്‍ കലോത്സവത്തിന് അമിനി ദ്വീപിൽ തിരി തെളിഞ്ഞു.




     Amini (07.12.2013) ചരിത്രം ഉറങ്ങിക്കിടക്കുന്ന, ഒരു കാലത്ത് വടക്കന്‍ ദ്വീപുകളുടെ തലസ്ഥാനമായി അറിയപ്പെട്ടിരുന്ന അമിനി ദ്വീപിന്‍റെ ഹൃദയ ഭാഗത്ത് മൂന്നാമത് യു.ടി ലവല്‍ കലോത്സവത്തിന് തിരിതെളീച്ചു. ബഹുമാന്യനായ ആച്ചാട അഹമദ് ഹാജി ( ചീഫ് കൌണ്‍സിലര്‍) ഫ്ലാഗ് ഓഫ്‌ ചെയ്ത്കൊണ്ട് കലോത്സവത്തിന്‍റെ ആദ്യഘട്ടമായ കലാജാഥക്ക് തുടക്കം കുറിച്ചു. എഡുക്ക ഡാരക്ട ഹംസ, വൈസ് ചാന്‍സില ബര്‍ക്കത്ത്. മറ്റു നിരവധി പേര്‍ ചടങ്ങി പങ്കെടുത്തു. വണശബളമായ കലാമേന്മയോടും നാടന്‍ തനിമയിലൂടെയും വിവിധ ദ്വീപുകളി നിന്നും വന്നെത്തിയ സ്കൂ വിദ്യാര്‍ഥികളുടെ പ്രകടനത്തിന് അമിനിദ്വീപ് സാക്ഷ്യം വഹിച്ചു.
Kalajatha Photos

Monday 2 December 2013

അവകാശ പോരാട്ടം സങ്കര്‍ഷാവസ്ഥയില്‍, സെക്രട്ടറിയേറ്റ് കുലുങ്ങുന്നു.


Kavaratti:(03.12.2013): പത്ത് മണിക്കാണ് സമരം തുടങ്ങിയിരിക്കുന്നത്. സമരത്തി പെട്ടെന്നുണ്ടായ മാറ്റം കാരണം രാവിലെ അഞ്ചുമണിക്കാണ് സമരം തുടങ്ങിയത്. തുടങ്ങിവെച്ച സമരം 8:30 അകുമ്പോഴത്തെക്കും പോലീസ് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും ചെയ്തു. ഉപരോധം ശക്തി പെട്ടതിനെ തുടര്‍ന്ന് പോലീസിനു സെക്രട്ടറിയേറ്റ് പരിസരത്തില്‍ 144 നിയമം പാസ്സാക്കേണ്ടി വന്നു. എങ്കി കൂടി രണ്ടാം ഘട്ടസമരത്തിലേക്കാണ് സമര നേതാക്കളുടെ നീക്കം.
..

സക്രട്ടറിയേറ്റ് ഉപരോധത്തെ തുടര്‍ന്ന്‍ NCP മുന്നില്‍ വെച്ച 10 ഡിമാന്‍ഡി നിന്നും ഏഴ് ഡിമാന്‍ഡ അംഗീകരിച്ചു. താല്‍ക്കാലികമായി ഉപരോധം നിര്‍ത്തി വെച്ചു. അഡ്മിനി പങ്കെടുക്കുന്ന മുഴുവന്‍ പരിപാടികളും NCP  ബഹിഷ്കരിക്കുമെന്ന് ആഹ്വാനം ചെയ്തു. ബാക്കി മൂന്ന് ഡിമാന്‍ഡകളും പരിഹരിക്കാ കേന്ദ്ര ലവലി ശ്രദ്ധ ചെലുത്തുമെന്ന് ശരത്പവാര്‍ പറയുകയുണ്ടായി.

അംഗീകരിച്ച ഡിമാന്‍ഡൾ താഴെ കൊടുക്കുന്നു.

1. സര്‍ക്കാ ഏറ്റെടുത്ത ഭൂമിക്ക് നഷടപരിഹാരം പുതിയ             അസോസിയേഷന്‍ ലാന്‍ഡ്‌ ആക്റ്റ് പ്രകാരം നല്‍കുക.
2. കെട്ടിട നിര്‍മാണത്തിന് റോഡിന്‍റെ ഇരു വശത്തും 5 മീറ്റവിടണമെന്ന   അഡ്മിനിസ്ട്രെഷന്‍റെ ഏകപക്ഷ്യ തീരുമാനം റദ്ദാക്കുക.
3. മത്സ്യബന്ധനത്തിനാവശ്യമായ ഐസ് ബ്ലോക്കുകളുടെ കൂട്ടിയ വില     പിന്‍വലിക്കുക.
  4. ജില്ലാപഞ്ചായത്തിന്‍റെ കീഴിലെ വിവിധ വകുപ്പിലെ ജീവനക്കാര്‍ക്കുള്ള   ശമ്പളം കൃത്യസമയത്ത് നല്‍കുക.
    5.    ലേബ എന്‍ഫോര്‍സ്മെന്‍റ് ഓഫീസറുടെ കാര്യാലയം ഡല്‍ഹിയിലേക്ക്   മാറ്റിയത് പിന്‍വലിച്ച് ദ്വീപിലേക്ക് കൊണ്ടുവരുക.
    6.       മാസ് വിപണനത്തിന് വിപണി കണ്ടെത്തുക.
    7.     അഡ്മിനിസ്ട്രെറ്റ ഏകപക്ഷ്യജനവിരുദ്ധ സമീപനങ്ങളിനിന്ന്         പിന്മാറുക.


    ബാക്കി മൂന്ന്‍ ഡിമാൻഡുളുടെ തീരുമാനം വരുന്ന ഡിസംബ 26,27 തിയതികളി അമിനിയി വെച്ച് നടക്കുന്ന LSA  സമ്മേളനത്തില്‍ അറിയിമെന്ന് മുന്‍ LSA  പ്രസിഡന്‍റ് ടി. ചെറിയകോയ മിഡില്‍ ഐലന്‍ഡ്‌ മിഷനോട് പറഞ്ഞു.