ഇന്നു നില നില്ക്കുന്ന
വിവരസാങ്കേതിക വിദ്യയിൽ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ഉപാധിയാണ് G-mail
ലോകത്തില്‍ 90% ആളുകളും കൂടാതെ ഒട്ടുമിക്ക
സര്‍ക്കാർ സ്ഥാപനങ്ങളും അവരവരുടെ ഓഫീസ്പരമായ കാര്യങ്ങൾ ഇമെയിൽ സംവിധാനത്തിലൂടെയാണ്
കൈമാറുന്നത്. ഇതിനു വേണ്ടി G-mail/Yahoo/Rediff പോലുള്ള അക്കൗണ്ടുകളാണ് ഉപയോഗിച്ച് വരുന്നത്. Entertainment, Social Networking തുടങ്ങിയ സൈറ്റുകൾ SWAN(State Wide
Area Network)-ല്‍ നിന്നു മുമ്പേ തന്നേ ബ്ലോക്ക് ചെയ്തവയാണ്. ഈ ബ്ലോക്ക് ചെയ്തതിനു
ന്യായമായ കാര്യമുണ്ട്. കാരണം ഓഫീസ് സമയങ്ങളില്‍ കൂടുതൽ സമയവും ചെലവഴിക്കുന്നത് ഈ
സൈറ്റുകളിലെ Entertainment കളാണ്. ഇത് മൂലം ഓഫീസിലെ വര്‍ക്കുകൾ മന്ദഗതിയിലാകുന്നു.
എന്നിരുന്നാല്‍ കൂടി Gmail പോലുള്ള സംവിധാനങ്ങൾ നാളിതുവരെ ഓഫീസ് ജോലികള്‍ക്ക്
ഗുണമേ ഉണ്ടാക്കിയിട്ടുള്ളു.
എന്തിനാണ് Gmail സംവിധാനം ഇതില്‍
നിന്നും ഒഴിവാക്കിയത്?
ഒഴിവാക്കാനുള്ള കാരണം
എന്തായിരിക്കും?
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ മുകളില്‍ രേഖപ്പെടുത്തുക