Middle island flash: *** മുസ്ലീം ലോകജനതയെ കണ്ണീര്‍ സാഗരമാക്കി ഉളളാള്‍ തങ്ങള്‍ മഹാനായ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി യാത്രയായി.

Followers

Sunday 1 December 2013

പുനർ ക്രമീകരിച്ചിട്ടുള്ള ജോലി സമയ൦ പാരയാകുമോ?


ഇന്ത്യയിലെ 100 ശതമാനത്തോളം മുസ്ലിംസ് അദിവസിക്കുന്ന ലക്ഷദ്വീപുകാര്‍ക്ക് സര്‍ക്കാറിന്‍റെ പുന ക്രമീകരിച്ചിട്ടുള്ള ജോലി സമയ പാരയാകുമോ?
ദ്വീപുകാരെ സമ്പന്തിച്ചിടത്തോളം സര്‍ക്കാരിന്‍റെ  ഈ സമയ ക്രമീകരണം വളരെ അധികം ബുദ്ധിമുട്ടുള്ളതും  അടിച്ചമര്‍ത്തപ്പെട്ടതുമാണ്.  ലക്ഷദ്വീപിന്‍റെ സാഹചര്യത്തി ദീനിസ്ഥാപനങ്ങളിൽ(മദ്രസ,ഓത്ത്പള്ളി)  പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് കുട്ടികളി വേണ്ടത്ര ശ്രദ്ധചെലുത്താ കഴിയാതെ വരും. അതുപോലെ തന്നെ സര്‍ക്കാ സ്ഥാപനങ്ങളി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് നമസ്കാര സമയങ്ങ പോലും പാലിക്കാ കഴിയാത്ത ഒരു അവസ്ഥ ഉണ്ടായേക്കാം. പൊതുവേ തന്നെ ഒട്ടുമിക്ക സര്‍ക്കാ സ്ഥാപനങ്ങളിലും സ്ത്രീകളും കൂടി ജോലി ചെയ്യുന്നുണ്ട്, ജോലി കഴിഞ്ഞു പോകുന്ന സ്ത്രീകള്‍ക്ക് വീട്ടു ജോലിക ചെയ്യുന്നതിന് ആവശ്യമായ സമയ ക്രമീകരണം ഉതകുന്നില്ല. കൂടാതെ ഭക്ഷണപാന്യങ്ങ  ഉണ്ടാക്കുന്നതിനും കുട്ടികളെ പരിപാലിക്കുന്നതിനും പ്രത്യേക പ്രത്യേക സമയം കണ്ടെത്തേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥക്ക്, സര്‍ക്കാ സമയ ക്രമീകരിച്ചതിനെ തുടര്‍ന്ന് വീട്ടുജോലിക ചെയ്യുന്നതിന് വേറൊരു സമയം കണ്ടെത്തേണ്ടി വരുമോ?
സ്വാഭാവികമായി സക്കാ സ്ഥാപനങ്ങളി 10:00am to 5:00pm ജോലിസമയവും. രണ്ടാംശനി, ഞായ ദിവസങ്ങളി അവധിയുമാണ് കണ്ടുവരുന്നത്. എന്നാ സര്‍ക്കാ പുനര്‍ക്രമീകരിച്ച സമയത്തി എല്ലാ ശനി ഞായര്‍ ദിവസങ്ങളി അവധി പ്രഖ്യാപിക്കാനുമാണ് തീരുമാനിച്ചത്. ഒരാഴ്ച്ചയില്‍ സര്‍ക്കാ ഉദ്ധ്യോഗസ്ഥ നാല്‍പത് മണിക്കൂ ജോലി ചെയ്യണമെന്നുള്ളതാണ് സര്‍ക്കാരിന്‍റെ ഉത്തരവ്. 10:00am മുതല്‍ 6:30pm വരെ ജോലി ചെയ്യണമെന്നാണ് പുതുക്കിയ സമയ ക്രമീകരണത്തില്‍ പറയപ്പെടുന്നത്. തികച്ചും പുതുക്കിയ സര്‍ക്കാ സമയ ക്രമീകരണവുമായി യോജിക്കാത്ത രീതിയിലാണ് മിഡില്‍ ഐലന്‍ഡ്‌ മിഷനോട്‌ കോണ്‍ഫെഡറേഷന്‍ മെമ്പ എന്ന നിലക്ക് ബി. നസീര്‍ പ്രതികരിച്ചത്. രണ്ട് ദിവസം അവധി ലഭിക്കുന്നത് നല്ലൊരു കാര്യം തന്നെയാണ്. വീട്ടു ജോലികള്‍ക്ക് വേണ്ടി സമയം ചെലവഴിക്കുന്നവര്‍ക്ക് ഇതൊരു മുതല്‍കൂട്ടാവും, 9:00am മുതല്‍ 5:30pm വരെ സമയം ക്രമീകരിക്കുന്നതായിരിക്കും നല്ലത്. സമൂഹത്തില്‍ ഒരു മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായിട്ടും ദ്വീപുകാര്‍ക്ക് ഉപകാരപ്രദമാവണമെന്ന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദ്വീപിലെ സാംസ്കാരിക പൈതൃകം എന്നും കാത്തുസൂക്ഷിക്കണമെങ്കില്‍ മാതാ പിതാക്ക ഒരുപാട് കാര്യങ്ങളില്‍ ശ്രദ്ധചെലുത്താനുണ്ട്. ദീനിസ്ഥാപന സമയക്രമീകരണം 6:00am മുതല്‍ 8:00am വരെ മാറ്റംവരുത്തിക്കൂടെ? അങ്ങനെ മാറ്റം വരുത്തുകയാണെങ്കില്‍ സ്വാഭാവികമായി മാതാപിതാക്കളി കുട്ടികളുടെ കാര്യത്തില്‍  ശ്രദ്ധചെലുത്താനും പരിചരിക്കാനും സാധിക്കും. രാത്രി കാലങ്ങളിലുള്ള അനാവശ്യമായി ധൂര്‍ത്ത് കളയുന്ന സമയ൦ താരതമ്മ്യേനെ കുറഞ്ഞുവരും. വനിതാ ഉദ്യോഗസ്ഥക്കും ഈ സമയമാറ്റം വളരെയേറെ അടിച്ചമര്‍ത്തുന്ന പ്രവണതയാണ്. അവര്‍ക്ക് വീട്ട്ജോലിക ചെയ്യുന്നതിനും കുട്ടികളുടെ പഠനകാര്യത്തിലും ശ്രദ്ധ ചെലുത്താന്‍ കഴിഞ്ഞില്ലന്നുവരും. അത്കൊണ്ട് 5:30pmനു ശേഷം സര്‍ക്കാ സ്ഥാപനങ്ങളി ജോലി ചെയ്യുന്നത് തന്നെ ഏറ്റവും വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിലവില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രെഷന്‍ ഇറക്കിയ ഉത്തരവ് പ്രകാരം പുതിയ ജോലി സമയ ക്രമീകരണം ഇങ്ങനെയായിരിക്കും.
തിങ്കള്‍ മുത വ്യാഴാഴ്ച വരെ, 9:45am മുതല്‍ 6:00pm വരെ, ഉച്ചഭക്ഷണം 1:30pm മുതല്‍ 2:00pm വരെ.
വെള്ളിയാഴ്ച ദിവസം 8:30am മുത 6:00pm വരെ,  ഉച്ചഭക്ഷണം 1:00pm മുത 1:30pm വരെയായിരിക്കും എന്ന്‍ കോണ്‍ഫെട്രെഷന്‍ മെമ്പ എന്ന നിലക്ക് നസീ മിഡി ഐലന്‍ഡ്‌ മിഷനോട്‌ പറഞ്ഞു.
സര്‍ക്കാറിന്‍റെ സമയ ക്രമീകരണത്തിന് അഡ്മിനിസ്ട്രെഷന ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ LGEU, വെള്ളിയാഴ്ചയും ഞായറാഴ്ച്ചയും അവധിയക്കണമെന്നു അഡ്മിനിസ്ട്രെഷനോട്‌ പറഞ്ഞിരുന്നു. എന്നാല്‍ അഡ്മിനിസ്ട്രെഷന്‍ വെള്ളിയാഴ്ചയും ഞായറാഴ്ച്ചയും അവധിയാക്കാന്‍ പറ്റില്ലെന്നും മിനിസ്ട്രി ലവലില്‍ ശനി ഞായ ദിവസങ്ങളിലാണ് അവധി പ്രക്യാപിച്ചിരിക്കുന്നതെന്നും അഡ്മിനിസ്ട്രെഷ പറഞ്ഞിരുന്നു. എന്നാല്‍ ഈ കാര്യം LGEU ന്‍റെ അജണ്ടയി പെടാത്ത കാര്യമാണെന്ന്‍ പറഞ്ഞിരുന്നു. 10:00am മുതല്‍ 6:00pm വരെ അല്ലെങ്കില്‍ 9:30am മുതല്‍ 5:30pm വരെ സമയം ക്രമീകരിക്കമെന്നുള്ളതായിരുന്നു LGEU ന്‍റെ നിലപാട്. എന്നാല്‍ കുട്ടികള്‍ക്ക് മദ്രസ്സ ഒരു പ്രശ്നമായി തീരുന്നതിനാ 10:00am മുതല്‍ 6:00pm സര്‍ക്കാ സ്ഥാപനങ്ങളിലെ സമയം ക്രമീകരിക്കണമെന്ന് LGEU ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ച്ചയില്‍ സര്‍ക്കാ സ്ഥാപനങ്ങ 40 മണിക്കൂ പ്രവര്‍ത്തിക്കമെന്നുള്ളതാണ് നിയമം. ഒരു ദിവസം മിനിമം 8:30 മണിക്കൂര്‍ ഉച്ചഭക്ഷണ സമയം കൂടാതെ ജോലി ചെയ്താ മാത്രമേ ഒരാഴ്ച്ചയിലെ 40 മണിക്കൂ തികയുകയുള്ളൂ. ഇക്കാരണത്താല്‍ അഡ്മിനിസ്ട്രെഷന്‍ 10:00am മുതല്‍ 6:30pm എന്നൊരു ഉത്തരവ് ഇറക്കി. ഇതിനെ തുടര്‍ന്ന്‍ LGEU അന്നത്തെ കളക്ടര്‍ക്കും അഡ്മിനിസ്ട്രെറ്റര്‍ക്കു൦ നിവേദനം നല്‍കി. 6:30 എന്ന സമയം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല കാരണം മഗിരിബ് നമസ്കാര സമയം അദിക്രമിച്ചു പോകുന്നു. വനിതാ ഉധ്യോഗസ്ഥര്‍ക്കും 6:30 എന്നുള്ളത് ഒരു പ്രശ്നം തന്നെയാണ്. അത്കൊണ്ട് Lakshadweep Government Employees Union and Lakshadweep Employees Parishath ഇരു സംഘടനകളെയും അഡ്മിനിസ്ട്രെറ്റര്‍ വീണ്ടും ചര്‍ച്ചയ്ക്ക് വിളിക്കുകയും അദ്ദേഹം 40 മണിക്കൂർ എന്നതിൽ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഒടുവില്‍ 9:45am മുതല്‍ 6:00pm വരെ ജോലി സമയം ക്രമീകരിക്കപ്പെടുത്തുമെന്നും വെള്ളിയാഴ്ചകളില്‍ 8:30am സര്‍ക്കാർ സ്ഥാപനങ്ങൾ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മിഡിൽ ഐലന്‍ഡ്‌ മിഷനിനോട്‌ LGEU ജനറല്‍ സെക്രട്ടറി അമീന്‍ പറഞ്ഞു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ മുകളില്‍ രേഖപ്പെടുത്തുക