Amini (07.12.2013) ചരിത്രം ഉറങ്ങിക്കിടക്കുന്ന, ഒരു കാലത്ത് വടക്കന്‍ ദ്വീപുകളുടെ തലസ്ഥാനമായി
അറിയപ്പെട്ടിരുന്ന അമിനി ദ്വീപിന്‍റെ ഹൃദയ ഭാഗത്ത് മൂന്നാമത് യു.ടി ലവല്‍
കലോത്സവത്തിന് തിരിതെളീച്ചു. ബഹുമാന്യനായ ആച്ചാട അഹമദ് ഹാജി ( ചീഫ് കൌണ്‍സിലര്‍)
ഫ്ലാഗ് ഓഫ് ചെയ്ത്കൊണ്ട് കലോത്സവത്തിന്‍റെ ആദ്യഘട്ടമായ കലാജാഥക്ക് തുടക്കം
കുറിച്ചു. എഡുക്കേഷൻ ഡാരക്ടർ ഹംസ, വൈസ് ചാന്‍സിലർ ബര്‍ക്കത്ത്.
മറ്റു നിരവധി പേര്‍ ചടങ്ങിൽ പങ്കെടുത്തു. വർണശബളമായ കലാമേന്മയോടും നാടന്‍ തനിമയിലൂടെയും വിവിധ
ദ്വീപുകളിൽ നിന്നും വന്നെത്തിയ സ്കൂൾ വിദ്യാര്‍ഥികളുടെ പ്രകടനത്തിന് അമിനിദ്വീപ് സാക്ഷ്യം
വഹിച്ചു.
Kalajatha Photos
Kalajatha Photos


No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ മുകളില്‍ രേഖപ്പെടുത്തുക