Middle island flash: *** മുസ്ലീം ലോകജനതയെ കണ്ണീര്‍ സാഗരമാക്കി ഉളളാള്‍ തങ്ങള്‍ മഹാനായ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി യാത്രയായി.

Followers

Sunday 8 December 2013

LSK ഉദ്ഘാടനം നിര്‍വഹിച്ചു

              

AMINI(08.12.2013) ഒരു കാലത്ത് ലക്ഷദ്വീപ് കലാ സാംസ്കാരിക രംഗത്ത് ഏറെ മികവു തെളീച്ച്‌, ചരിത്രം ഉറങ്ങി കിടന്ന വടക്കന്‍ ദ്വീപുകള്‍ക്ക് തലസ്ഥാന നഗരിയായി നിലനിന്ന മഹാനായ ഹസ്രത്ത് ഉബൈദുള്ള (റ) ദീനുല്‍ ഇസ്ലാമുമായി കടന്നു വന്ന ലക്ഷദ്വീപിലെ പൊ തുരുത്തായ അമിനി  ദ്വീപ്‌ ഒരുങ്ങി കഴിഞ്ഞു    . 10 ദ്വീപുകളി നിന്നും വന്നെത്തിയ ലക്ഷദ്വീപ് സ്കൂ വിദ്യാര്‍ഥികളുടെ കലാ ജാഥയോടെ (2.30 PM on 07.12.2013) പരിപാടിക്ക് തുടക്കം കുറിച്ചു. വൈകുന്നേരം വേദിയി 7 മണിയോടെ ബഹുമാന്യനായ പ്രസിഡന്റ് കം ചീഫ് കണ്‍സില ആച്ചാട അഹമദ് ഹാജി ലക്ഷദ്വീപ് സ്കൂ കലോത്സവം ഔപചാരികമായി ഉദ്ഘാടനം നിര്‍വക്കുന്നതോടൊപ്പം ലക്ഷദ്വീപ് വിദ്യാര്‍ഥികളി കലകളെ വളര്‍ത്തിയെടുക്കുന്നതിന്‍റെ ആവശ്യകതക്ക് പ്രത്തേകം ഊന്ന നല്‍കി സംസാരിച്ചു. കലാജാഥയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും അഭിനന്തനങ്ങളും അറിയിച്ചു, ഒപ്പം വേദിയില്‍ എഡക്കേഷ ഓഫീസ ശ്രീ.യൂസഫ്‌പാലി, പ്രിന്‍സിപാ & ഓര്‍ഗനൈസിംഗ് കമ്മിറ്റി ശ്രീ. സി. മുഹമ്മദ്‌ ഇഖ്‌ബാല്‍, ചെയര്‍പെര്‍സ SMC GSSS, ശ്രീ. എന്‍. ബകത്തുള്ള(VPCC,DP), ചെയര്‍പെര്‍സ VDP ശ്രീമതി. ഹൈറുന്നിസ,  ശ്രീ. എം. കെ. കുന്നിക്കോയ(SDO), ശ്രീ. എ. ഹംസ എഡകേഷന്‍ ഡയരക്ട, തുടങ്ങിയവര്‍ പങ്കെടുത്തു. LSK ജനറ കണ്‍വിന ശ്രീ.എന്‍. സൈദ്‌കോയ വേദിയിലെ എല്ലാ പ്രമുഖ വ്യക്തികള്‍ക്കും പരിപാടി വീക്ഷിക്കാനെത്തിയ നാട്ടുകാര്‍ക്കും നന്ദി പറഞ്ഞ. തുടര്‍ന്ന്‍ ഉദ്ഘാടനചടങ്ങിനോടനുബന്ദിച്ച് അമിനി ദ്വീപിലെ കൊച്ചു കലാകാരന്മാരും കലാകാരികളും അരങ്ങേറിയ കലാപ്രകടനം ഏറെ ഭംഗിയായി. തുടര്‍ന്നുള്ള ദിവസങ്ങളി ഇതരദ്വീപുകളില്‍ നിന്നും എത്തിയ സ്കൂ വിദ്യാര്‍ത്ഥികളുടെ മത്സരങ്ങ ആരംഭിക്കുകയായി. ചിലങ്ക(GSSS GROUND), ഇശ(BARKATH BHAVAN), തൂലിക(LIBRARY HALL), എന്നീ വേദികളിലായി മത്സരഇനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

മത്സരത്തിന്‍റെ പരിപാടികളുടെ വിവരണങ്ങ അറിയാ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Programe Schedule

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ മുകളില്‍ രേഖപ്പെടുത്തുക