Middle island flash: *** മുസ്ലീം ലോകജനതയെ കണ്ണീര്‍ സാഗരമാക്കി ഉളളാള്‍ തങ്ങള്‍ മഹാനായ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി യാത്രയായി.

Followers

Monday 2 December 2013

അവകാശ പോരാട്ടം സങ്കര്‍ഷാവസ്ഥയില്‍, സെക്രട്ടറിയേറ്റ് കുലുങ്ങുന്നു.


Kavaratti:(03.12.2013): പത്ത് മണിക്കാണ് സമരം തുടങ്ങിയിരിക്കുന്നത്. സമരത്തി പെട്ടെന്നുണ്ടായ മാറ്റം കാരണം രാവിലെ അഞ്ചുമണിക്കാണ് സമരം തുടങ്ങിയത്. തുടങ്ങിവെച്ച സമരം 8:30 അകുമ്പോഴത്തെക്കും പോലീസ് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും ചെയ്തു. ഉപരോധം ശക്തി പെട്ടതിനെ തുടര്‍ന്ന് പോലീസിനു സെക്രട്ടറിയേറ്റ് പരിസരത്തില്‍ 144 നിയമം പാസ്സാക്കേണ്ടി വന്നു. എങ്കി കൂടി രണ്ടാം ഘട്ടസമരത്തിലേക്കാണ് സമര നേതാക്കളുടെ നീക്കം.
..

സക്രട്ടറിയേറ്റ് ഉപരോധത്തെ തുടര്‍ന്ന്‍ NCP മുന്നില്‍ വെച്ച 10 ഡിമാന്‍ഡി നിന്നും ഏഴ് ഡിമാന്‍ഡ അംഗീകരിച്ചു. താല്‍ക്കാലികമായി ഉപരോധം നിര്‍ത്തി വെച്ചു. അഡ്മിനി പങ്കെടുക്കുന്ന മുഴുവന്‍ പരിപാടികളും NCP  ബഹിഷ്കരിക്കുമെന്ന് ആഹ്വാനം ചെയ്തു. ബാക്കി മൂന്ന് ഡിമാന്‍ഡകളും പരിഹരിക്കാ കേന്ദ്ര ലവലി ശ്രദ്ധ ചെലുത്തുമെന്ന് ശരത്പവാര്‍ പറയുകയുണ്ടായി.

അംഗീകരിച്ച ഡിമാന്‍ഡൾ താഴെ കൊടുക്കുന്നു.

1. സര്‍ക്കാ ഏറ്റെടുത്ത ഭൂമിക്ക് നഷടപരിഹാരം പുതിയ             അസോസിയേഷന്‍ ലാന്‍ഡ്‌ ആക്റ്റ് പ്രകാരം നല്‍കുക.
2. കെട്ടിട നിര്‍മാണത്തിന് റോഡിന്‍റെ ഇരു വശത്തും 5 മീറ്റവിടണമെന്ന   അഡ്മിനിസ്ട്രെഷന്‍റെ ഏകപക്ഷ്യ തീരുമാനം റദ്ദാക്കുക.
3. മത്സ്യബന്ധനത്തിനാവശ്യമായ ഐസ് ബ്ലോക്കുകളുടെ കൂട്ടിയ വില     പിന്‍വലിക്കുക.
  4. ജില്ലാപഞ്ചായത്തിന്‍റെ കീഴിലെ വിവിധ വകുപ്പിലെ ജീവനക്കാര്‍ക്കുള്ള   ശമ്പളം കൃത്യസമയത്ത് നല്‍കുക.
    5.    ലേബ എന്‍ഫോര്‍സ്മെന്‍റ് ഓഫീസറുടെ കാര്യാലയം ഡല്‍ഹിയിലേക്ക്   മാറ്റിയത് പിന്‍വലിച്ച് ദ്വീപിലേക്ക് കൊണ്ടുവരുക.
    6.       മാസ് വിപണനത്തിന് വിപണി കണ്ടെത്തുക.
    7.     അഡ്മിനിസ്ട്രെറ്റ ഏകപക്ഷ്യജനവിരുദ്ധ സമീപനങ്ങളിനിന്ന്         പിന്മാറുക.


    ബാക്കി മൂന്ന്‍ ഡിമാൻഡുളുടെ തീരുമാനം വരുന്ന ഡിസംബ 26,27 തിയതികളി അമിനിയി വെച്ച് നടക്കുന്ന LSA  സമ്മേളനത്തില്‍ അറിയിമെന്ന് മുന്‍ LSA  പ്രസിഡന്‍റ് ടി. ചെറിയകോയ മിഡില്‍ ഐലന്‍ഡ്‌ മിഷനോട് പറഞ്ഞു.


No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ മുകളില്‍ രേഖപ്പെടുത്തുക