Middle island flash: *** മുസ്ലീം ലോകജനതയെ കണ്ണീര്‍ സാഗരമാക്കി ഉളളാള്‍ തങ്ങള്‍ മഹാനായ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി യാത്രയായി.

Followers

Tuesday, 10 December 2013

കോഴിതീറ്റ: ആവശ്യമുള്ളവര്‍ സ്വയം തൂക്കിയെടുക്കണം.

                                                        
കടമത്ത്: ഇവിടത്തെ വെറ്റിനറി ഓഫീസിലാണ് അപൂര്‍വ്വ കാഴ്ച്ച അരങ്ങേറുന്നത്. കോഴി തീറ്റ വാങ്ങാന്‍ പോകുന്ന ഉപഭോക്താവ് പൈസ അടച്ചതിന് ശേഷം സ്വയം തൂക്കിയെടുത്താല്‍ മാത്രമേ തീറ്റലഭിക്കൂ എന്ന അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത്. ഇതിന് പ്രധാന കാരണം പ്രസ്തുത ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഒഴിച്ചുള്ള മുഴുവ തൊഴിലാളികളെയും പിരിച്ച് വിട്ടിരിക്കുകയാണ്. പകരം ആളെയെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടുമില്ല. ഉപഭോക്താക്കളോടുള്ള ഈ അവഗണന മാറ്റിക്കൊണ്ട് ഉത്തരവാദപ്പെട്ടവ ഇതിന് ഒരു പരിഹാരം ഉട കാണുമെന്ന് ജനങ്ങ പ്രത്യാശിക്കുന്നു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ മുകളില്‍ രേഖപ്പെടുത്തുക